കൊടുവള്ളി ബി .ആർ .സിയ്ക്ക് കീഴിലുള്ള ശാസ്ത്ര അധ്യാപകരുടെ ഒരു സംരംഭം ശാസ്തതൽപരരായ ആർക്കും ഇതിൽ കണ്ണിചേരാവുന്നതാണ് .
Saturday, May 30, 2015
Friday, May 22, 2015
ശാസ്ത്ര ബ്ലോഗ്
ഈ വർഷത്തെ(2015 -16 ) അവധിക്കാല പരിശീലനത്തിൽ പങ്കെടുത്ത ശാസ്ത്ര അധ്യാപകരുടെ നിർദേശപ്രകാരമാണ് ഈ ബ്ലോഗ് നിർമ്മിച്ചത് .വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച അധ്യയനരംഗത്ത് ഏറെ പ്രയോജനപ്പെടുത്താൻ കഴിയുമെന്നത് നിസ്തര്കമാണ് .
മികവുറ്റ ശാസ്ത്ര അധ്യപകരാൽ സമ്പന്നമാണ് നമ്മുടെ ബി.ആർ .സി .അവരുടെ അറിവും അനുഭവും ശാസ്ത്ര അഭിരുചിയും മറ്റുള്ളവര്‍ക്കായി പങ്കുവെക്കുന്നത് ഏറെ പ്രയോജനകരമാണ് .
ഈ സംരംഭം സജീവമായി നിലനിര്‍ത്താൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.ബ്ലോഗിന്റെ നടത്തിപ്പിനായി ഐ .ടി തല്പരരായ അധ്യാപകരുടെ ഒരു കൂട്ടായ്മ അനിവാര്യമാണ് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു .
സ്നേഹപൂർവ്വം
അഡ്മിൻ 9446886821

Subscribe to:
Posts (Atom)